ബാലരാമപുരം: വഴിമുക്ക് ഷാഹിറ മൻസിലിൽ അബൂബക്കർ (65) നിര്യാതനായി. മക്കൾ: ഷാഹിറ, ഷാഹുൽ ഹമീദ്, ഷാനവാസ്, സനൂജ. മരുമക്കൾ: നജീബ്, സിറാജുദീൻ, മസീദ. ഖബറടക്കം ബുധനാഴ്ച രാവിലെ 10 ന് വഴിമുക്ക് ജമാഅത്ത് ഖബർസ്ഥാനിൽ.