ചേളന്നൂർ: സുവർണാപുരം ഒതയോത്ത് അംബുജത്തിൽ അണിമ (24) നിര്യാതയായി. ബംഗളൂരു എയർ ലിങ്ക് ടെക്നോളജീസ് ജീവനക്കാരിയാണ്. പിതാവ്: ശശികുമാർ (റിട്ട. ആർമി). മാതാവ്: ശ്രീജ കിഴക്കേടത്ത്. സഹോദരി: അനർഘ. സഞ്ചയനം വ്യാഴാഴ്ച.