മൊകേരി: പനച്ചിങ്ങതറേമ്മൽ ബാലൻ (61) നിര്യാതനായി. ഭാര്യ: ഇന്ദിര. മക്കൾ: ഷബാന, ഷിബിൻ. മരുമക്കൾ: അമൽ (ചേർത്തല), അനശ്വര കരിങ്ങാട്. സഹോദരങ്ങൾ: കല്യാണി, നാണു, കൃഷ്ണൻ വയനാട്, ശങ്കരൻ, കുമാരൻ (രണ്ടുപേരും കോതോട്), പരേതരായ കുഞ്ഞിരാമൻ, നാരായണി. സംസ്കാരം ബുധനാഴ്ച രാവിലെ ഒമ്പതു മണിക്ക് വീട്ടുവളപ്പിൽ.