പയ്യോളി: തിക്കോടി പഞ്ചായത്തു ബസാറിനു സമീപം കോരാട്ടുമഠത്തിൽ ആയിഷ (70) നിര്യാതയായി. ഭർത്താവ്: പരേതനായ ഇബ്രാഹിം. മക്കൾ: സഹദ് (ബഹ്റൈൻ), ജമീല (കീഴൽ), സിറാജ് (ദുബൈ). മരുമക്കൾ: നസീമ, റഹീം (കീഴൽ), ആശിഫ. സഹോദരങ്ങൾ: അബ്ദുല്ല (പള്ളിക്കര), ആമിന (പെരുമാൾപുരം).