അഴിഞ്ഞിലം: പാറമ്മൽ മംഗലത്ത് ചെറുകുളങ്ങര സുനിൽ ദാസ് (54, ലെക്ചറർ കോഴിക്കോട് ഗവ. പോളിടെക്നിക്) നിര്യാതനായി. ഭാര്യ: വി. താര (അക്കൗണ്ടന്റ്, കേരള സ്റ്റേറ്റ് കൺസ്ട്രക്ഷൻ കോർപറേഷൻ, കോഴിക്കോട്). മക്കൾ: അപർണ എസ്. ദാസ്, അഭിരാം എസ്. ദാസ്. മരുമകൻ: അശ്വിൻ. സഹോദരങ്ങൾ: ഗൗരി, ശോഭ, പ്രസന്ന, പുഷ്കരൻ, പരേതനായ മനോജ് കുമാർ. സംസ്കാരം ബുധനാഴ്ച വീട്ടുവളപ്പിൽ.