ഫറോക്ക്: ചുങ്കം നാക്കുന്നുപാടം പരേതനായ ചെറാപറമ്പത്ത് വിശ്വനാഥന്റെ ഭാര്യ തങ്കമ്മു (71) നിര്യാതയായി. മക്കൾ: പ്രേമൻ (മലബാർ ടൈൽസ്), പ്രദീപ്, ബിന്ദു, സിന്ധു. മരുമക്കൾ: സോമൻ (പുല്ലിപ്പറമ്പ്), സന്തോഷ്, സീന (മണ്ണൂർ), രേഷ്മ (ഐക്കരപ്പടി).