ഉള്ള്യേരി: കന്നൂര് കുന്നുമ്മൽ മീത്തൽ കുഞ്ഞികൃഷ്ണൻ നായർ (66) നിര്യാതനായി. ഭാര്യ: വിജയലക്ഷ്മി. മക്കൾ: വിജിത, വിജേഷ്, വിനേഷ്. മരുമക്കൾ: ജയൻ (പനായി), ആര്യ (റാന്നി), ലയന (ബത്തേരി). സഹോദരൻ: മാധവക്കുറുപ്പ് (കോതങ്കൽ).