വടകര: പുതുപ്പണം പണിക്കോട്ടി ഹാശ്മി നഗറിന് സമീപം തുണ്ടിയിൽ ഭാസ്കരൻ (78) നിര്യാതനായി. ഭാര്യ: നാരായണി. മക്കൾ: പുഷ്പലത (മോളി), രജിത്ത് (ബാബു). മരുമക്കൾ: ബാബു (ഇരിങ്ങൽ), ഹേമ (മാഹി). സഹോദരങ്ങൾ: കമല, നളിനി, ഹരിദാസൻ, ചന്ദ്രൻ, ബാബു, പരേതരായ നാരായണി, ബാലൻ, ദാമോദരൻ, രാഘവൻ.