കുന്ദമംഗലം: ചെലവൂർ കണക്കോട്ടു വീട്ടിൽ പരേതനായ പുതിയേടത്ത് ബാലകൃഷ്ണന്റെ ഭാര്യ പി. കമല ബാലകൃഷ്ണൻ (90) നിര്യാതയായി. മക്കൾ: അനിൽ കൃഷ്ണ (മുംബൈ), പരേതനായ ഗീത സുരേഷ്. മരുമക്കൾ: ലോണ കൃഷ്ണ (മുംബൈ), സുരേഷൻ (ചെലവൂർ). സംസ്കാരം ബുധനാഴ്ച 11ന് വെസ്റ്റ് ഹിൽ ശ്മശാനത്തിൽ.