മണ്ണൂർ: വടക്കുമ്പാട് പുത്തൻപീടിയേക്കൽ ആരിയക്കൽ പരേതനായ മുഹമ്മദ് ഹസന്റെ ഭാര്യ ജമീല (59) നിര്യാതയായി. മക്കൾ: മുസ്ഫർ, മൗസില, പരേതനായ അഹമ്മദ് നിസാർ. മരുമക്കൾ: അഫ്നി ആയിശ, അബൂബക്കർ സിദ്ദീഖ് എന്ന ഷാനു.