ചാലിയം: പറവഞ്ചേരിപാടം താമസിക്കുന്ന പുതിയകത്ത് തയ്യിൽ മുഹമ്മദ് (78) നിര്യാതനായി. ഭാര്യ: കദിയുമ്മ. മക്കൾ: മുസ്തഫ, മൈമൂന, ഷെരീഫ, മഹ്റൂഫ്. മരുമക്കൾ: മുസ്തഫ, ആലിക്കോയ, നഫീസ, റിസ്ല.