കാഞ്ഞാണി: ലയൺസ് ക്ലബ് ഗുഡ് വിൽ അംബാസിഡർ പുത്തൻകുളം പാണ്ടിയത്ത് രാമനുണ്ണി (75) നിര്യാതനായി. ഭാര്യ: ഉമാദേവി. മക്കൾ: കിരൺ, കിൻഷ. മരുമക്കൾ: സുഖി, സിലേഷ്. സംസ്കാരം വ്യാഴാഴ്ച ഉച്ചക്ക് 12ന് വീട്ടുവളപ്പിൽ.