കോലഴി: ഉമാനഗർ വടക്കുംമുറി പരേതനായ ഉണ്ണിയുടെ ഭാര്യ അമ്മു (95) നിര്യാതയായി. മക്കൾ: മാധവി, കോമളം, സുരേഷ്, പരേതരായ വേശപ്പൻ, സുകുമാരൻ. മരുമക്കൾ: ബാബു, മിനി. സംസ്കാരം വ്യാഴാഴ്ച രാവിലെ 7.30ന് പാറമേക്കാവ് ശാന്തിഘട്ടിൽ.