ചവക്കാട്: ഒരുമനയൂർ ഒറ്റതെങ്ങ് പരേതനായ തറയിൽ വേലായുധന്റെ മകൻ പ്രസാദ് (44) നിര്യാതനായി. മാതാവ്: തങ്ക. സഹോദരങ്ങൾ: ജയലക്ഷ്മി, ജയപ്രകാശൻ (റേഷൻ ഇൻസ്പെക്ടർ, ചാവക്കാട് താലൂക്ക് സപ്ലൈ ഓഫിസ്), ശിവാനന്ദ്. സംസ്കാരം വ്യാഴാഴ്ച രാവിലെ 10ന് ഒരുമനയൂർ പഞ്ചായത്ത് ശ്മശാനത്തിൽ.