തൃശൂർ: നെല്ലിക്കുന്ന് കാട്ടൂകാരൻ ആന്റണിയുടെയും ടി.ഡി. അമ്മിണിയുടെയും മകൻ ഷെല്ലി കെ. ആന്റണി (54) നിര്യാതനായി. ഭാര്യ: സ്മിത . മക്കൾ: എവിലിൻ തെരസാ, എൽന ആൻ ഷെല്ലി. സംസ്കാരം വ്യാഴാഴ്ച രാവിലെ 10ന് എറണാകുളം സെന്റ്മേരിസ് ബസിലിക്ക സെമിത്തേരിയിൽ.