ചിറയ്ക്കൽ: പള്ളിക്കുന്ന് തയ്യിൽ മോഹനൻ (64) നിര്യാതനായി. ഭാര്യ: ബേബി. മക്കൾ: മഞ്ജു, അഞ്ജു, സഞ്ജു. മരുമക്കൾ: മണി, ഷോബി, ചിത്ര.