മണലൂർ: പാലാഴി ചുങ്കത്ത് അന്തോണി (88) നിര്യാതനായി. ഭാര്യ: പരേതയായ സെലീന. മക്കൾ: ജോയ്, അംബിക, ഷീല, റോയ്, ഡേവീസ്. മരുമക്കൾ: ഷീബ, തോമസ്, അൽജോ, പ്രിൻസി, മിനി. സംസ്കാരം വ്യാഴാഴ്ച രാവിലെ 9.30ന് മണലൂർ വെസ്റ്റ് സെന്റ് ജോസഫ് പുത്തൻപള്ളി സെമിത്തേരിയിൽ.