ഓച്ചിറ: പ്രയാർ വടക്ക് തറയിൽ പുത്തൻവീട്ടിൽ (വായനശാലയിൽ) പരേതനായ ഭാ സ്കരൻപിള്ളയുടെ ഭാര്യ ഭാരതിയമ്മ (97) നിര്യാതയായി. മകൾ: ലീലാമണി. മരുമകൻ: പരേതനായ ഗോപാലൻനായർ. സംസ്കാരം വ്യാഴാഴ്ച രാവിലെ 11ന്.