നെടുമങ്ങാട്: വിതുര കല്ലാർ ശ്രീ പത്മത്തിൽ എം. സതീശൻ നായരുടെ ഭാര്യ എസ്. പത്മജാ ദേവി (68, റിട്ട.ടീച്ചർ ജി.എച്ച്.എസ് ആനപ്പാറ) നിര്യാതയായി. മക്കൾ: അളകനന്ദ, അരുൺ നാഥ് (ഇന്ത്യൻ ആർമി). മരുമക്കൾ. വിഭാഷ്, അരുന്ധതി. സഞ്ചയനം തിങ്കളാഴ്ച രാവിലെ ഒമ്പതിന്.