അയ്യന്തോൾ: പരേതനായ പുതിയ വീട്ടിൽ ഹംസയുടെ ഭാര്യ ഐഷാബി (74) നിര്യാതയായി. വടക്കാഞ്ചേരി പടലക്കാട്ടുപീടികയിൽ കുടുംബാംഗമാണ്. മക്കൾ: സീന, സലിം (ദുബൈ). മരുമക്കൾ: അബ്ദുൽ അസീസ് (ദുബൈ), ഫസീല.