പാറശ്ശാല: ഉദിയന്‍കുളങ്ങര ഗീതാ ഭവന് കുളത്താമല്‍ നെടിയകാല വീട്ടില്‍ പരേതനായ കേശവപിള്ളയുടെ ഭാര്യ പി. വിജയമ്മ (93) നിര്യാതയായി. മക്കള്‍: പത്മ കുമാരി, സുകുമാരന്‍ നായര്‍, ശശിധരന് നായര്‍, കുമാരി പത്മജ. മരുമക്കള്‍: പരേതനായ ശിവകുമാരന് നായര്‍, ശ്രീകുമാരി, വരദ കുമാരി, രവീന്ദ്രന് നായര്‍. സഞ്ചയനം ഞായറാഴ്ച രാവിലെ ഒമ്പതിന്.