നെടുമങ്ങാട്: വേങ്കവിള സനാതന ആശ്രമത്തിൽ റിട്ട. എ.എസ്.ഐ രംഗസ്വാമി ചെട്ടിയാർ (85) നിര്യാതനായി. ഭാര്യ: പൊന്നമ്മാൾ. മക്കൾ: ശ്രീകല, ശ്രീകാന്ത്. മരുമക്കൾ: പത്മനാഭൻ, ഷീന. സംസ്കാരം വ്യാഴാഴ്ച രാവിലെ 10ന് ആശ്രമ വളപ്പിൽ.