ആര്യാപാടം: പുതുക്കാട്ടിൽ ശിവരാമൻ (82) നിര്യാതനായി. മക്കൾ: സജീവ്, സന്ദീപ്, പരേതനായ സഞ്ജയ്. സംസ്കാരം വ്യാഴാഴ്ച രാവിലെ 11ന് വീട്ടുവളപ്പിൽ.