തിരുവനന്തപുരം: കരമന കുഞ്ചാലുമൂട് ശാസ്ത്രി നഗറിൽ ടി.സി 20/1410ൽ കരമന മുസ്ലിം ജമാഅത്ത് മുൻ വൈസ് പ്രസിഡന്റ് പരേതരായ കരമന അബ്ദുൽ ഗഫൂറിന്റെ ഭാര്യ ഐഷാ ബീവി (65) നിര്യാതയായി. മക്കൾ: പരേതനായ നസീർ, ഷാജഹാൻ കരമന (സെക്രട്ടറി കരമന മുസ്ലിം ജമാഅത്ത്, മ്യൂസിയം, കണ്ണാശുപത്രി കാന്റീൻ), ഷാമില ഷക്കീർ. മരുമക്കൾ: മുഹ്സിന ഷാജഹാൻ, ഷക്കീർ (ഗൾഫ്).