പാങ്ങോട്: പഴവിള ജാസ്മിന് മന്‍സിലില്‍ അബ്ദുല്‍ ലത്തീഫ് (74) നിര്യാതനായി. ഭാര്യ: പരേതയായ അബുസാബീവി. മക്കള്‍: ജാസ്മിന്, യഹിയ (കെ.വി.യു.പി.എസ്, പാങ്ങോട്), താഹ (താലൂക്ക് ഓഫിസ് നെടുമങ്ങാട്). മരുമക്കള്‍: നിസാര്‍ (കൃഷി വകുപ്പ് വടശ്ശേരിക്കര) സുമയ്യ, ഖദീജാസലാം.