വർക്കല: ഇടവ പാറയിൽ പഴവിള പുത്തൻവീട്ടിൽ പരേതരായ ഗോപാലപിള്ളയുടെയും സുമതിക്കുട്ടിയമ്മയുടെയും മകൻ മോഹനകുമാർ (65- റേഷൻ വ്യാപാരി, പാറയിൽ) നിര്യാതനായി. സഞ്ചയനം ചൊവ്വാഴ്ച രാവിലെ എട്ടിന്.