നെടുമങ്ങാട്: പിരപ്പൻകോട് അണ്ണൽകുന്നത് വിളാകത്ത് വീട്ടിൽ ജി. മധുസൂദനൻ നായർ (64) നിര്യാതനായി. ഭാര്യ: ജി. രമ (കേരള ബാങ്ക് വട്ടപ്പാറ ബ്രാഞ്ച്). മക്കൾ: നീതു, നിത്യ (ഡി.എം.ഒ ഓഫിസ്, തിരുവനന്തപുരം). മരുമക്കൾ: സുനിൽ കുമാർ (ചായം സർവിസ് സഹകരണബാങ്ക്), അജിത്ത്. സഞ്ചയനം ഞായറാഴ്ച ആനാട് വാഴോട്ടുകോണം സായൂജ്യത്തിൽ.