മുടപുരം: അഴൂർ കാറ്റാടിമുക്ക് ചരുവിള വീട്ടിൽ പരേതനായ കെ. രമണന്റെ ഭാര്യ രാധ ജെ (75) നിര്യാതയായി. മക്കൾ: രമണിഭായ്, രവികുമാർ, ശ്രീകല. മരുമക്കൾ: ആർ. രാജൻ, അനിത, രാജൻ. സഞ്ചയനം ജനുവരി ഒന്നിന് ഞായറാഴ്ച രാവിലെ എട്ടിന്.