തക്കല: പുലിയൂർക്കുറിച്ചി വിജയ ഭവനിൽ ബി. ചെല്ലപ്പൻനായർ (77) നിര്യാതനായി. ഭാര്യ: രമാദേവി തങ്കച്ചി. മക്കൾ: വിജയ് കുമാർ, അജിത്കുമാർ. മരുമക്കൾ: ചിഞ്ചു, ദിവ. സംസ്കാരം വ്യാഴാഴ്ച ഉച്ചക്ക് 12ന്. സഞ്ചയനം ജനുവരി അഞ്ചിന് രാവിലെ എട്ടിന്.