വെങ്ങാനൂർ: വെണ്ണിയൂർ എൻ.കെ ഭവനിൽ ശോഭന പി (59) നിര്യാതയായി. ഭർത്താവ്: വിശ്വംഭരൻ. മക്കൾ: വിജിൻ, ജിജിൻ, സുജിൻ. മരുമക്കൾ: ദീപ, അഭിന.