ഉള്ളൂർ: മെഡിക്കൽ കോളജ് ചാലക്കുഴി റോഡിൽ എംഇആർഎ -45 ജയ ഭവനിൽ പരേതനായ കെ.കെ. സുകുമാരൻ നായരുടെ ഭാര്യ ഓമനയമ്മ എസ് (72) നിര്യാതയായി. മക്കൾ: ഗോപകുമാർ (റിട്ട. ആർമി), ജയകുമാർ (ഗവ. മെഡിക്കൽ കോളജ് ഹയർ സെക്കൻഡറി സ്കൂൾ). മരുമക്കൾ: ഗിരിജകുമാരി പി, രജനി പി.എസ് (അസി. പ്രഫ. സാരാഭായ് കോളജ് ഓഫ് എൻജിനീയറിങ് വെള്ളനാട്). സഞ്ചയനം ഞായറാഴ്ച രാവിലെ 8.30ന്.