കഴക്കൂട്ടം: കഠിനംകുളം പുതുക്കുറിച്ചി അജ്മൽ മൻസിലിൽ അബ്ദുൽ വഹാബ് (79) നിര്യാതനായി. ഭാര്യ: സൗജ ബീവി. മക്കൾ: അമീൻ (ഷാർജ), അജ്മൽ, അസിം, പരേതയായ സതിഹ. മരുമക്കൾ: ഷാഹുൽ ഹമീദ്, നിസ, സജീന, സബിത.