എടക്കര: പോത്തുകല്‍ മുതുകുളം പുഞ്ചക്കൊല്ലി പരേതനായ മംഗലത്ത് പത്രോസിന്റെ ഭാര്യ മേരി (90) നിര്യാതയായി. മക്കള്‍: സുമ, തങ്കച്ചന്, ഗ്രേസി, സാലി, ജോണ്സണ് (കുവൈത്ത്), മിനി, സിനി (ഗ്രേസ് ക്ലിനിക് എടക്കര). മരുമക്കള്‍: തങ്കച്ചന്, റോസ്ലി, ജോസ്, രാജു, ബെന്‍സി, ഷാജി (തിരുവല്ല). സംസ്കാരം വെള്ളിയാഴ്ച രാവിലെ പത്തിന് മുതുകുളം സെന്റ് മേരീസ് ഓര്‍ത്ത്ഡോക്സ് ചർച്ച് സെമിത്തേരിയില്‍.