വേങ്ങര: മാട്ടിൽ പള്ളി നെല്ലാട്ടുതൊടിക മൊയ്തീന്റെ മകൻ ഇസ്ഹാഖ് (31) നിര്യാതനായി. മാതാവ്: പരേതയായ മറിയാമു. സഹോദരങ്ങൾ: നാസർ, ബഷീർ.