കുന്നുംപുറം: കൊടക്കല്ല് സ്വദേശി വലിയാട്ട് അബ്ദു റഹ്മാൻ ഹാജി (74) നിര്യാതനായി. ഭാര്യ: ആമിന കോലുപറമ്പൻ. മക്കൾ: മുഈനുദ്ദീൻ, സൽമാനുൽ ആബിദ് (ഇരുവരും ദുബൈ), ജാബിർ (മക്ക), ശരീഫ, റാബിയ, മുനവ്വിറ. മരുമക്കൾ: അബ്ദുസ്സമദ് വേങ്ങര, ഹനീഫ വി.കെ പടി, റഹീസ് വേങ്ങര, റസീന, ഷമീമ, ഷഹീദ ജന്ന.