കക്കാടംപുറം: പരേതനായ വളപ്പിൽ നാലുപുരക്കൽ മൊയ്തുട്ടിയുടെ മകൻ അലിയു ഹാജി (70) നിര്യാതനായി. മാതാവ്: കാപ്പൻ പാത്തുമ്മക്കുട്ടി. ഭാര്യ: ഖദീജ അഞ്ചുകണ്ടൻ. മക്കൾ: മുഹമ്മദലി ശിഹാബ്, അൻവർ സാദത്ത്, കുഞ്ഞിമൊയ്തു, ഷംസാബി, സുനീറ. മരുമക്കൾ: അഷ്റഫ് (വലിയോറ), ജംഷീദ് (ചേളാരി), റസിയ (മുട്ടുംപുറം), ഷറഫുന്നിസ (എരണിപടി), ഷമീറ (ആസാദ് നഗർ). സഹോദരങ്ങൾ: സഫറുല്ല, ബഷീർ, സുബൈദ, ഷാഹുൽ.