വെളിയങ്കോട്: പഴഞ്ഞിയിൽ പരേതനായ കുമ്മപ്പറമ്പിൽ മുഹമ്മദുണ്ണിയുടെ ഭാര്യ മാക്കാളിയത്ത് ബീവാത്തു (75) നിര്യാതയായി. മക്കൾ: മുഹമ്മദ് നസീർ (സൗദി), റംല, ഷാജി. മരുമക്കൾ: ബൽകീസ്, അബ്ദുല്ല, അബൂബക്കർ.