പട്ടർനടക്കാവ്: ഇഖ്ബാൽ നഗറിലെ ചെങ്ങണക്കാട്ടിൽ അബുവിന്റെ മകൻ മുഹമ്മദ് ഷാഫി (31) നിര്യാതനായി. മാതാവ്: മൈമൂന. ഭാര്യ: റിയ (ആട്ടീരി). മകൻ: ഹയാസ് ഷഹൽ. സഹോദരങ്ങൾ: ഷബീബ്, ഷംന.