പറപ്പൂർ: വടക്കുമുറി സ്വദേശി തേക്കിൽ ഹംസയുടെ ഭാര്യ മുക്കിൽ ആച്ചുട്ടി (53) നിര്യാതയായി. മക്കൾ: അസദ്, സഹദിയ. മരുമക്കൾ: റിംസീന, അമീർ പൊട്ടിപ്പാറ.