ഇരുമ്പുഴി: പരേതനായ നെടുവള്ളി മുഹമ്മദിന്റെ മകൻ കുഞ്ഞിമൊയ്തീൻ (65) നിര്യാതനായി. ഭാര്യ: ആയിശാബി. മക്കൾ: ആയിശ സമീറ, റംലത്ത്, ഉമ്മുസൽമ, ജാഫർ സാദിഖ്. മരുമക്കൾ: അബ്ദുറഹീം (പന്തല്ലൂർ), താജുദ്ദീൻ (പള്ളിപ്പുറം), അബ്ദുൽ ജലീൽ (കടൂപ്പുറം), റസീന (പള്ളിപ്പുറം). ഖബറടക്കം വ്യാഴാഴ്ച രാവിലെ ഒമ്പതിന് ഇരുമ്പുഴി ജുമാമസ്ജിദ് ഖബർസ്ഥാനിൽ.