കൊണ്ടോട്ടി: കാളോത്ത് ഒന്നാം മൈല്‍ പാലസ് ഓഡിറ്റോറിയത്തിനു സമീപം താമസിക്കുന്ന അച്ചുതൊടിയില് ചേനങ്ങാടന് വീരാന്‍കോയ (57) നിര്യാതനായി. ഭാര്യ: പുള്ളാട്ട് ഖദീജ. മക്കള്‍: ഷഹബാസ്, റുബ, റാസിന്. സഹോദരങ്ങള്‍: ലത്തീഫ്, സുഹ്റ, ലുബൈല, റഹന.