എടക്കര: വഴിക്കടവ് കമ്പളക്കല്ല് പൊതിയില്‍ മുഹമ്മദ്കുട്ടി (68) നിര്യാതനായി. ഭാര്യ: മൈമൂന. മക്കള്‍: മുനീര്‍, മുജീബ്, മുനീബ, മുഫീദ. മരുമക്കള്‍: ഫഖ്റുദ്ദീന്‍, സിദ്ദീഖ്, സല്‍ഷ, സലീന.