കരുളായി: മൈലംപാറ പരതപൊയിൽ അബുവിന്റെ ഭാര്യ ഫാത്തിമ (60) നിര്യാതയായി. മക്കൾ: അഷ്റഫ്, സക്കീന, ബീരാൻ, ഫൗസിയ, ഖാലിദ്. മരുമക്കൾ: സുനീറ, ഷബാന, സെറീന, ജാഫർ, പരേതനായ മൂസ.