ലപ്പുറം: ചെറാട്ടുകുഴിയിൽ പൂളത്തൊടിയിൽ പരേതനായ കൃഷ്ണന്റെ (അപ്പ) മകൻ പ്രഭ (സുബ്രഹ്മണ്യം -87) ബംഗളൂരുവിൽ നിര്യാതനായി. ട്രിചിനാപള്ളി ബി.എച്ച്.ഇ.എൽ ഡെപ്യൂട്ടി മാനേജർ ആയിരുന്നു. ഭാര്യ: വിലാസിനി തോയക്കാട്ട് മേത്തിൽ. മക്കൾ: നന്ദകുമാർ, അജിത് കുമാർ (ഇരുവരും ബംഗളൂരു). മരുമക്കൾ: രേഖ, ദീപ്തി. സംസ്കാരം വ്യാഴാഴ്ച ബംഗളൂരു പാണത്തൂർ ശ്മശാനത്തിൽ.