കോഴിക്കോട്: മൈലാമ്പാടി അറ്റംപറമ്പിൽ ‘ശ്രീറാമിൽ’ കെ. പ്രശാന്ത് (52) നിര്യാതനായി. പിതാവ്: പരേതനായ കുഞ്ഞിരാമൻ. മാതാവ്: പരേതയായ രോഹിണി. ഭാര്യ: വന്ദന. മക്കൾ: അമേയ, അദ്വൈത്. സഹോദരങ്ങൾ: പ്രമോദ്, അനിത, പരേതയായ ജനിത. സംസ്കാരം വ്യാഴാഴ്ച ഉച്ചക്ക് ഒരു മണിക്ക് പുതിയപാലം ശ്മശാനത്തിൽ.