താമരശ്ശേരി: പള്ളിപ്പുറം വാടിക്കൽ അൽഖോബാർ മുഹമ്മദിന്റെ ഭാര്യ സുബൈദ (58) നിര്യാതയായി. മക്കൾ: ഷംശുദ്ധീൻ (നെസ്റ്റ് കർട്ടൻ), റിയാസ്, അസ്കർ, അസ്മ. മരുമകൻ: ശിഹാബ്, ജസ്ന, ഹാജറ, നസ്റി.