നാദാപുരം: തലായി പുതിയെടുത്തു താഴക്കുനി ചീരു (86) നിര്യാതയായി. ഭർത്താവ്: പരേതനായ പൊക്കൻ. മക്കൾ: നാരായണി, ചന്ദ്രി, നളിനി, ഗീത, പരേതരായ കുമാരൻ, ലീല.
മരുമക്കൾ: ശശീന്ദ്രൻ, അജേഷ്. സഹോദരങ്ങൾ: പരേതരായ കേളപ്പൻ, മാത, മാതു.