വില്യാപ്പള്ളി: കല്ലേരി റിട്ട. പി.ഡബ്ല്യു.ഡി എൻജിനീയർ കുനിയിൽ അനന്തൻ (86) നിര്യാതനായി. ദീർഘകാലം കല്ലേരി കുട്ടിച്ചാത്തൻ ക്ഷേത്ര ഭരണസമിതി പ്രസിഡന്റായിരുന്നു. ഭാര്യ: പത്മിനി. മക്കൾ: വ്യാസ് (ക്ലർക്ക് സിവിൽ കോടതി, എറണാകുളം), വിജു (ക്ലർക്ക് നോർക്ക റൂട്സ്), വൃന്ദ. മരുമകൾ: സുധീഷ.