വടകര: വെള്ളികുളങ്ങര അത്തിയൂർ കുനിയിൽ ആയിഷ (70) നിര്യാതയായി. ഭർത്താവ്: പരേതനായ അബ്ദുള്ള. മകൾ: ഹമീദ. മരുമകൻ: റഫീഖ്. സഹോദരങ്ങൾ: അബ്ദുള്ള ഹാജി. അബൂബക്കർ, സൈനബ, ഇബ്രാഹിം, പരേതനായ കുഞ്ഞമ്മദ് ഹാജി.