നന്മണ്ട: താഴെ കേളോത്തു ഗോപാലൻ (76) നിര്യാതനായി. ഭാര്യ: ചന്ദ്രമതി ടീച്ചർ (റിട്ട. ഹെഡ്മിസ്ട്രസ്). മകൾ: ബിന്ദുമോൾ. മരുമകൻ: ബിഗ്ൽനാഥ്. സംസ്കാരം വ്യാഴാഴ്ച രാവിലെ ഒമ്പതിന് വീട്ടുവളപ്പിൽ.